നി​പ: പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി

0
17

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ ​മാ​സം 18നും 25​നും നി​ശ്ച​യി​ച്ചി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി. ബി​രു​ദ​യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്കാ​ണ് മാ​റ്റം. ഒ​ക്ടോ​ബ​ർ 23, 30 തീ​യ​തി​ക​ളി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്.