ഒരു ദശലക്ഷത്തോളം മൊഡേണ കൊവിഡ് വാക്‌സി ൻ വാങ്ങാനായി കരാറുണ്ടാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡേഴ്‌സ് അനുമതി നല്‍കി. വൈകാതെ ത്ന്ന്നെ വാക്സിൻ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. .12 മില്യണ്‍ ദിനാറിന്റേതാണ് കരാര്‍. ഓഡിറ്റ് ബ്യൂറോയുടെ അനുമതി ലഭിച്ചതിന് ശേഷം വാക്‌സിന്റെ ആദ്യ ബാച്ച് കുവൈത്തിൽ എത്തും.ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്‌സിന്‍ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം.