ഖത്തറിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി

0
38

ലോകകപ്പ് ഫുട്ബോളിൽ ചരിത്രപരമായ അട്ടിമറിയിലൂടെ  അർജന്റീനയെ തളച്ച് സൗദി അറേബ്യക്ക് . പെനാൽറ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തിൽ മെസി ഒരു ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ സൗദി അറേബ്യ  രണ്ട് തകർപ്പൻ ഗോളുകളിലൂടെ മറുപടി നൽകി.