റഹീം ആരിക്കാടിക്ക്  പിഡി പി അനുമോദനം

0
35
ഗൾഫ് മേഖലയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പി സി എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ആരിക്കാടിക്ക്  അന്തരിച്ച പുരുഷ തോമന്റെ പേരിലുള്ള അനുമോദനം പിഡി പി സംസ്ഥാന വൈസ് ചെയർമാൻ വർക്കലരാജ് നൽകുന്നു