രാഹുൽ ഗാന്ധിക്ക് കോവിഡ്

0
24

ഡൽഹി: കോണ്ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കോവിഡ് . രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നുവെന്നും rahulതുടര്‍ന്നാണ് കൊവിഡ് പോസിറ്റീവായതെന്നും അദ്ദേഹം ട്വിറ്ററിലെഴുതി. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് രാഹുല്‍ അഭ്യർത്ഥിച്ചു.

 

Rahul Gandhi
@RahulGandhi
After experiencing mild symptoms, I’ve just tested positive for COVID. All those who’ve been in contact with me recently, please follow all safety protocols and stay safe.
35.4K