നിയമലംഘനം ;11 പ്രവാസികൾ പിടിയിൽ

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ  3 അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളിലും  റെസിഡൻസി നിയമലംഘകർ നടത്തിവന്ന സലൂണിലും  അധികൃതർ റെയ്ഡ് നടത്തുകയും നിയമ ലംഘകരെ പിടികൂടുകയും ചെയ്തു. 11 പേരെയാണ് അറസ്റ്റ് ചെയ്തത് ഇവർക്കെതിരെ  നടപടി നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.