മാസപ്പിറവി കണ്ടു, നാളെ മുതൽ റമദാൻ വ്രതാരംഭം

0
26

മാസപ്പിറവി കണ്ടതിനെത്തുടർന്ന് നാളെ മുതൽ കുവൈത്തിൽ റമദാൻ വ്രതാരംഭം ആരംഭിക്കുമെന്ന് മാസപ്പിറവി അവലോകന സമിതി അറിയിച്ചു.