കുവൈറ്റ്: റമദാന്‍ സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജുമായി കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍. ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് പ്രഷര്‍, ടോട്ടല്‍ കൊളെസ്‌ട്രോള്‍, യൂറിക് ആസിഡ്, ലിവര്‍ സ്‌ക്രീനിംഗ് (എസ്ജിപിടി), കിഡ്‌നി സ്‌ക്രീനിംഗ് (ക്രിയാറ്റിനിന്‍) എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. അഞ്ച് കെ.ഡിയാണ് നിരക്ക്.10 കെ.ഡിയുടെ ബേസിക് ആനുവല്‍ ഹെല്‍ത്ത് പാക്കേജും ലഭ്യമാണ്. എഫ്ബിഎസ്/ആര്‍ബിഎസ്, എസ്ജിപിടി (ലിവര്‍ സ്‌ക്രീനിംഗ്), ക്രിയാറ്റിനിന്‍ (കിഡ്‌നി സ്‌ക്രീനിംഗ്), യൂറിക് ആസിഡ്, ടോട്ടല്‍ കൊളെസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ്, ഇസിജി, പള്‍സ് റേറ്റ്, ടെംപറേച്ചര്‍, എസ്പിഒ2 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 60689323ഈ നമ്പറിൽ ബന്ധപ്പെടുക . റമദാന്‍ മാസത്തില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.