ശനിയാഴ്ച നാല് ഗ്രഹങ്ങൾ ചക്രവാളത്തിൽ നഗ്നനേത്രങ്ങളാൽ ദൃശ്യമാകും

0
25

കുവൈത്ത് സിറ്റി: ശനിയാഴ്ച നാല് ഗ്രഹങ്ങൾ ചക്രവാളത്തിന് കുറുകെ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങളിൽ ദൃശ്യമാകുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നി ഗ്രഹങ്ങളാണ് സൂര്യോദയം വരെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുക . ഈ ഗ്രഹങ്ങൾ കിഴക്കോട്ട് ചരിഞ്ഞ ഒരു നേർരേഖയിൽ  കാണപ്പെടുമെന്ന് പബ്ലിക് റിലേഷൻസ് ഡയറക്ടർ, ഖാലിദ് അൽജമാൻ, പറഞ്ഞു