റവ ഊത്തപ്പവും തേങ്ങാച്ചമ്മന്തിയും ബ്രേക്ക് ഫെസ്റ്റിന് നല്ല കിടിലൻ കോമ്പിനേഷൻ ആണ്. റവ ഊത്തപ്പം ഉണ്ടാക്കാൻ ഇനി എളുപ്പം.

റവ ഊത്തപ്പം & തേങ്ങാ ചമ്മന്തി
റവ ഊത്തപ്പം
വറുക്കാത്ത റവ-1 cup
Yogurt-1 cup
Water-1 cup
Salt-
Eno Salt-1 sachet
Carrot-1 grated
Onion-1 sliced
Green chilli-1(chopped)
Fresh red chilli-1)
                 ഒരു mixing bowlൽ yogurt എടുക്കുക. അതിലേക്ക് റവ ഇട്ട്  മിക്സ് ചെയ്യുക. ശേഷം വെളളം ഒഴിച്ച്  കലക്കി (thick consistancy) കോരി ഒഴിക്കാവുന്ന പരുവം ആക്കുക. പാകത്തിനു ഉപ്പ് ചേർക്കുക.
ദോശക്കല്ല് ചൂടാകാൻ വെക്കുക.
Batterൽ eno salt ചേർത്ത് നന്നായി മിക്സ്  ചെയ്യുക. കല്ലിൽ നല്ലെണ്ണ തടവി മാവ് കോരി ഒഴിച്ച് ഒന്നു round ആയി പരത്തി പെട്ടെന്നു തന്നെ carrot, chillies, onion എന്നിവ മേലെ വിതറി ഒന്നു വെളളം വലിയുന്പോ മറിച്ചിട്ട് golden colour ആകുന്പോ എടുക്കുക.
(Eno salt ബാക്കി എല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് ചുടുന്നതിനു തൊട്ടു മുന്നേ മാത്രം ചേർക്കുക)