മദ്യ ഫാക്ടറിയിൽ റെയ്ഡ് , പ്രവാസി പിടിയിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വ്യാജ വിദേശ മദ്യ ഫാക്ടറി നടത്തിവന്ന ഏഷ്യക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഏകദേശം 1400 കുപ്പി വിദേശമദ്യം ഇവിടെ നിന്നും പിടിച്ചെടുത്തു.ഇതിൽ 50 എണ്ണവും പ്രസ്തുത ഫാക്ടറിയിൽ റീഫിൽ ചെയ്തതാണ്. അതോടൊപ്പം ഇവിടെ നിന്നും പാക്കേജിംഗ് ഉപകരണങ്ങളും റീഫില്ലിംഗ് മെഷീനുകളും പിടിച്ചെടുത്തു.