Middle EastKuwait മിന അബ്ദുല്ല റിഫൈനറിയിൽ ഇന്ധന ചോർച്ച നിയന്ത്രണവിധേയമാക്കി By Publisher - April 20, 2022 0 22 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുല്ല റിഫൈനറിയുടെ യൂണിറ്റുകളിലൊന്നിലെ ഓയിൽ ലൈനിൽ ചോർച്ച ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിഫൈനറിയിലെ ടെക്നിക്കൽ ടീം ചോർച്ച നിയന്ത്രണവിധേയമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.