ബന്ധു 2,500 ദിനാർ വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതായി പരാതി

0
23

കുവൈത്ത് സിറ്റി : 2,500 ദിനാർ വിലവരുന്ന മോട്ടോർ സൈക്കിൾ ബന്ധു മോഷ്ടിച്ചതായി  കുവൈത്ത് സ്വദേശി പോലീസിൽ പരാതി നൽകി. സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിൽ ആണ്കേസ് ഫയൽ ചെയ്തത്.

മറ്റൊരു കേസിൽ, ഒരു ഏഷ്യൻ വംശജനായ ബേക്കറി ഉടമ തന്റെ വിൽപ്പനക്കാരൻ പണവുമായി രക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പോലീസിന് പരാതി നൽകി. മദ്യപിച്ച് തന്റെ സ്പോൺസറുടെ അയൽവാസിയുടെ വീട്ടിൽ പ്രവേശിച്ചതിന് മറ്റൊരു ഏഷ്യക്കാരനും പോലീസ് പിടിയിലായി