മഹാത്മാഗാന്ധി അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട് 4. 30ന്

0
49

കുവൈത്ത് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 30 വൈകീട്ട് 4.30ന് എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കാൻ കുവൈത്തിലെ എല്ലാ ഇന്ത്യക്കാരെയും എംബസി ക്ഷണിച്ചു.