ക്കായികുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ റസ്റ്റോറൻറ് കളും കഫേകളും രാവിലെ തുറന്നു പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം എല്ലാ ഗവർണേറ്റ്കളിലെയും മുൻസിപ്പാലിറ്റി ബ്രാഞ്ചുകൾക്ക് നൽകിയതാായി ഡയറക്ടർ ജനറൽ, എൻജി. അഹമ്മദ് അൽ മൻഫുഹി അറിയിച്ചു.
ഇഫ്താർ തയ്യാറെടുപ്പുകൾ നടത്തുന്നതിനായി മാത്രം രാജ്യത്ത് ഭക്ഷണശാലകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ട്
രാജ്യത്തെ കടകളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും പ്രവർത്തന സമയം ക്രമീകരിക്കുന്നതിനുള്ളള അവകാശം മുനിസിപ്പാക്കണെന്നും അദ്ദേഹംംം പറഞ്ഞുു.