കുവൈത്ത് സിറ്റി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കശാപ്പുകാരെ കുറിച്ച് വിവരം ലഭിച്ചാൽ നിർദ്ദേശവുമായി കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ. നാദിയ അൽ-ശ്രൈദെയാണ് പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ ബന്ധപ്പെട്ട വകുപ്പുകൾക്കും എമർജൻസി ടീമുകൾക്കുമായി നിർദ്ദേശം നൽകിയത് .കുറ്റകരമായ പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്. റസ്റ്റോറൻറ്കളിലെ അടുക്കളകളിലും പരിശോധന ശക്തമാക്കാനും അറവുശാലകൾക്ക് പുറത്തുള്ള അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നു എന്ന് ഉറപ്പാക്കാനും സർക്കുലർ ശുപാർശ ചെയ്യുന്നുണ്ട്
Home Middle East Kuwait അനുമതിയില്ലാത്ത കശാപ്പുകാർക്കെതിരെ നടപടിയെടുക്കാൻ നിർദേശവുമായി കുവൈത്ത് മുൻസിപ്പാലിറ്റി