പ്രവാസി സാഹിത്യോത്സവ്-23  രജിസ്ട്രേഷൻ ആരംഭിച്ചു

0
112

സാൽമിയ: കലാലയം സാംസ്കാരിക വേദി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവ്’ പതിമൂന്നാമത് എഡിഷൻ കുവൈത്ത് തല മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗങ്ങളിലായി 01-06-1993 നു ശേഷം ജനിച്ച എല്ലാവർക്കും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്കിലോ
9981 7163 എന്ന നമ്പറിലോ ബന്ധപ്പെടുക.