സൗദി ഒരു വർഷത്തിനിടെ 5.71 ലക്ഷം പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടു

0
22

സൗദിയിൽ സർക്കാർ–സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം പ്രവാസികൾ തൊഴിൽരഹിതരായി. . 2020 ജൂണിൽ രാജ്യത്തെ   വിദേശ ജോലിക്കാരുടെ ആരുടെ എണ്ണം 67 ലക്ഷത്തോളമായിരുന്നു.കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ഇത് 61 ലക്ഷമായി കുറഞ്ഞു . ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ അനുുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 8.52% കുറവാണുണ്ടാായത് .

.കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതിനു പുറമെ സ്വദേശിവൽക്കരണ പദ്ധതി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടാൻ കാരണം.ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 1,23,951 സ്വദേശികൾക്കു ജോലി ലഭിച്ചിരുന്നു.