തിങ്കളാഴ്ച ഉച്ചവരെ കുവൈത്തിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
20

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഞായറാഴ്ച മുതൽ തിങ്കളാഴ്ച ഉച്ചവരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയതോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അറിയിച്ചു