കുവൈത്ത് സിറ്റി : കുവൈത്തിലെ മത്സ്യ മാർക്കറ്റുകളിൽ എത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തി
വാണിജ്യ, ആഭ്യന്തര, ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ മന്ത്രാലയങ്ങൾ. മാർക്കറ്റുകളിലെ അനിയന്ത്രിതമായ തിരക്ക് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളിൽ സമൂഹം മാധ്യമങ്ങളിലും വാർത്തകളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് മത്സ്യ വിപണി നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടത്. ആരോഗ്യ സുരക്ഷ മുൻനിർത്തി വ്യക്തികളെ വിപണിയിൽ ലേലത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു. കമ്പനികൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇതിനെതിരെ തീരെ വ്യക്തികൾ കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെ തിരക്ക് നിയന്ത്രിക്കുകയും ആരോഗ്യം എന്ന് ഉറപ്പുവരുത്തുകയും ചെയ്തു, അതേസമയം പിഎഎഫ്എൻ സംഘം വിപണികളിലെ മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്തു
Home Middle East Kuwait വ്യക്തികളെ മത്സ്യവിപണി ലേലത്തിൽ പങ്കെടുക്കുന്നത് വിലക്കി, കമ്പനികൾക്ക് പങ്കെടുക്കാം