ഷാർജ റോള ക്രിക്കറ്റ് ലീഗ് സീസൺ-3 ജനുവരി 5ന്

0
26

ഷാർജ: റോള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് തുടക്കമാകുന്നു. ഷാർജയിലെ ബതായ ഗ്രൗണ്ടിൽ ജനുവരി അഞ്ചിനാണ് മത്സരം. റോളയിലെ മലയാളി വ്യാപാരികളും തൊഴിലാളികളും വിവിധ ടീമുകൾക്കായി കളിക്കളത്തിലിറങ്ങും.

കഴിഞ്ഞ ദിവസം റോളയിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് മൂന്നാം സീസൺ ലോഗോ പ്രകാശനം നടന്നു. സിക്സ് സ്റ്റാർ, SIMCO DU MD നാസർ, ഫ്രൂട്ട് സംഘാടക സമിതി അംഗം സുബൈർ അല്‍മാസിന് നല്‍കിയായിരുന്നു പ്രകാശനം.