ഇനി ലോകത്ത് എവിടെയും ഡ്രൈവ് ചെയ്യാം, ലോകത്തിലെ ആദ്യ സ്മാർട്ട് ലൈസൻസുമായി കുവൈത്ത്

0
12

കുവൈത്ത് സിറ്റി: ലോകത്തിലെ ഏത് രാജ്യത്തും വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുന്ന സ്മാർട്ട് ചിപ്പ് ഉപയോഗിച്ചുകൊണ്ടുള്ള സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് വിതരണം ആരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലോകത്തെ തന്നെ ആദ്യ സംവിധാനമാണിത് .ഞായറാഴ്ച മുതൽ സ്വദേശികളും വിദേശികളുമായ എല്ലാവർക്കും പുതിയ ലൈസൻസ് വിതരണം ചെയ്യും

പുതിയ ലൈസൻസിൽ സ്വീകരിച്ചിട്ടുള്ള അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിൻറെ സവിശേഷത. അതുകൊണ്ടു തന്നെ ഇവയിൽ തട്ടിപ്പ് നടത്തുക അസാധ്യമാണെന്നും അധികൃതർ പറഞ്ഞു. കാർഡ് ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ ഒരു സ്മാർട്ട് ചിപ്പ് ഇതിൽ അടങ്ങിയിരിക്കുന്നു.

പുതിയ ലൈസൻസുകൾക്ക് സുരക്ഷാ സവിശേഷതകളുണ്ട്, മാത്രമല്ല ലോകത്തിലെ ഏറ്റവും പുതിയ തട്ടിപ്പ് സൃഷ്ടിക്കുന്നത് അത് അസാധ്യമാണ്. അതിന്റെ ഉടമയുടെ ഡാറ്റ സംഭരിക്കുന്ന ഒരു സ്മാർട്ട് ചിപ്പ് ഇതിൽ അടങ്ങിയിരിക്കുന്നു.

കുവൈത്തിലെ എല്ലാ ഗവർണറേറ്റ് കളിലെയും ട്രാഫിക് ഓഫീസുകളിൽ പ്രവാസികൾക്കും ബദൗതുകൾക്കും പുതിയ സ്മാർട്ട് ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിക്കാം എന്നും അധികൃതർ അറിയിച്ചു.