തങ്ങളുടെ കുഞ്ഞ്, നില ശ്രീനിഷിനെ ആരാധകർക്ക് പരിചയപ്പെടുത്തി ‘ പേളിഷ് ‘

0
26

മലയാളികളുടെ പ്രിയതാരം പേളി മാണി അമ്മയായ വിവരം ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. തൻ്റെ കുഞ്ഞിൻറെ ആദ്യചിത്രം ജനിച്ച വേളയിൽ തന്നെ താരം  ആരാധകർക്ക്  വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിൻറെ പേരിടൽ ചടങ്ങ് വിശേഷങ്ങളാണ്.

പേളി അമ്മയായതു മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു ആ കുഞ്ഞിനെ എന്ത് ചൊല്ലി വിളിക്കും എന്ന് അറിയാൻ. വെള്ളിയാഴ്ചയോടെ ആ കാത്തിരിപ്പിന് അവസാനമായി. ഭർത്താവ്ശ്രീനിഷ് അരവിന്ദിനും മകൾക്കുമൊപ്പം  ഉള്ള  ചിത്രം താരം പങ്കിട്ടു. ദമ്പതികൾ തങ്ങളുടെ മാലാഖ കുഞ്ഞിന് നൽകിയ പേര്  ‘നിലാ ശ്രീനിഷ് ‘. കുഞ്ഞു മൊത്തുള്ള ചിത്രങ്ങൾ  ഇൻസ്റ്റാഗ്രാമിൽ ആണ് പോസ്റ്റുചെയ്തത്,