കുവൈത്ത് നാഷണൽ മ്യൂസിയത്തിൽ നിന്ന് പുരാവസ്തുക്കൾ കാണ്മാനില്ല

0
32

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ മ്യൂസിയത്തിൽ എന്ന് ചില പുരാവസ്തുക്കൾ കാണാതായതായി വിവരം ലഭിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരം പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി  നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (NCCAL) രംഗത്തുവന്നു.

ചരിത്രത്തിലുടനീളം  നാഗരികതയെ പ്രതിനിധാനം ചെയ്യുന്ന അമൂല്യമായ  പൈതൃകവും മനുഷ്യചരിത്രവുമാണ് ഈ പുരാവസ്തു ശേഖരങ്ങൾ എന്നും ഇവ സംരക്ഷിക്കപ്പെടുമെന്നും NCCAL വ്യക്തമാക്കി. സമാനമായ വാർത്താ റിപ്പോർട്ട് നേരത്തെ പ്രചരിച്ചിരുന്നതായി എൻസിസിഎഎൽ വക്താവും, സാംസ്കാരിക മേഖലയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജനറൽ ഡോ. ഇസ്സ അൽ-അൻസാരി പറഞ്ഞു, ,