സൈക്കിളിൽ എത്തി വോട്ട് ചെയ്തു മാസായി വിജയ്

0
36

 

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം മാസായി നടൻ വിജയ്. വീട്ടിൽ നിന്നും സൈ​ക്കി​ളി​ൽ  എത്തിയാണ്  താരം വോ​ട്ട് രേഖപ്പെടുത്തിയത്. ചെ​ന്നൈ നീ​ല​ങ്ക​ര​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​ണ് വിജയിക്ക് വോട്ട് ഉള്ളത്.

ഇളയദളപതി സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങൾ  സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത്  വൻ ജനശ്രദ്ധ നേടി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​രം സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​തെ​ന്ന പ്രചാരണമാണ് സോ​ഷ്യ​ൽ മീഡിയയിൽ ഉയർന്നത് അത്.