സ്പുട്നിക് വി വാക്സിന്റെ 30 ലക്ഷം ഡോസ് ഇന്ത്യയിലെത്തി

0
20

റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ 30 ലക്ഷം ഡോസ് ഹൈദരാബാദില്‍ എത്തി. ഇന്ത്യയില്‍ എത്തുന്ന കോവിഡ് വാകസിനുകളുടെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. പുലര്‍ച്ചെ 3:43 ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക ചാർട്ടഡ് വിമാനത്തിലാണ് എത്തിയത്.