പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്ത് ഇ ശ്രീധരൻ

0
25

എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത് ഇന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ . ബി.ജെ.പിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുളളതായും ശ്രീധരൻ അവകാശട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലങ്കിലും  അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകും എന്നും  മെട്രോമാൻ പറഞ്ഞു.