എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 29വരെ

0
28

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 29വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണ്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22രേയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25വരെ നടക്കും.