കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യ-കുവൈത്ത് പങ്കാളിത്തത്തോടെ
കോവിഡ് -19 നെ നേരിടുന്നു എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 വൈകീട്ട് 5 മണിക്ക് (കുവൈറ്റ് സമയം) ആണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവരെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എംബസി വൃത്തങ്ങൾ അറിയിച്ചു. വെർച്വൽ ലിങ്ക് ഇപ്രകാരമാണ്:
https://zoom.us/j/93266385005?pwd=OHNBemNyaWlyaUJmQlV0VW05ODRMQT09
മീറ്റിംഗ് ഐഡി: 932 6638 5005
പാസ്‌കോഡ്: 676598
Home Middle East Kuwait ഇന്ത്യ-കുവൈത്ത് പങ്കാളിത്തത്തോടെ കോവിഡ് -19 നെ നേരിടുന്നു എന്ന വിഷയത്തിൽ സിംപോസിയം