വ്യാജ ലേബർ റിക്രൂട്ട് ഓഫീസ് ജീവനക്കാരായ 36 പേർ അറസ്റ്റിൽ

0
19

കുവൈത്ത് സിറ്റി: ഒമ്പത് വ്യാജ ലേബർ റിക്രൂട്ട് ഓഫീസുകളിൽ റെയ്ഡ് നടത്തുകയും 36 ജീവനക്കാരെ അറസ്റ്റ് ചെയ്തത തായും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഓഫീസുകളിൽ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ട്.