ഈ തെരുവെളിച്ചങ്ങൾ ഒരു ചെറിയ കളിയല്ല

0
47

 

കുവൈത്തിലെ തെരുവകളിൽ വെളിച്ചം വിതറുന്ന വൈദുതി വിളിക്കുകൾക്ക് വേണ്ടി ഒരു വര്ഷം ചിലവാക്കുന്നത് 16,728,245 കുവൈത്തി ദിനാർ. 12 മണിക്കൂർ നേരത്തെ വെളിച്ചത്തിനു മാത്രം 65 ദിനാർ. ഊർജ്ജ മന്ത്രാലയം പുറത്ത് വിട്ടതാണ് ഈ അമ്പരിപ്പിക്കുന്ന കണക്കുകൾ.

ഫോട്ടോ വോൾട്ടായിക് സെല്ലുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഈ വിളക്കുകൾ അസ്തമയത്തിനു 15 മിനുറ്റിനു മുന്നേ പ്രകാശിച്ച് തുടങ്ങുകയും ഉദയമാവും വരെ പ്രകാസീക്കയും ചെയ്യുന്നു.