കുവൈത്ത് കറൻസിയെ അപമാനിച്ചു ; പ്രവാസിയെ നാടുകടത്തി

0
23

കുവൈത്ത് സിറ്റി: കുവൈത്ത് കറൻസി അപമാനിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത ആരോപിച്ച് അറസ്റ്റ് ചെയ്തത് അത് പ്രവാസിയെ കടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സിറിയൻ സ്വദേശിയായ പ്രവാസിയാണ് നാടുകടത്തിയത്. കുവൈത്ത് കറൻസി നോട്ടുകളുടെ വലിയ ശേഖരത്തിൽ മുൻപിലിരുന്ന് ഇന്ന് സംസാരിക്കുന്ന തരത്തിലുള്ളതായിരുന്നു വീഡിയോ – ഈ പെരുമാറ്റം അനുചിതമാണെന്ന് വിലയിരുത്തിയ അധികൃതർ ഇയാളെ പിടികൂടുകയായിരുന്നു. .