31 C
Kuwait City
Thursday, September 19, 2024
Home Tags Crime

Tag: crime

അബ്ദാലിയിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: അബ്ദാലി മേഖലയിലെ കൃഷിയിടത്തിൽ പ്രവാസി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാമിലെ ജോലിക്കാരൻ ആയിരുന്ന ഇയാൾ തന്റെ കിടപ്പുമുറയിൽ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ...

സെൻഡ്രൽ ജയിലിലേക്ക് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പരാജയപ്പെടുത്തി സുരക്ഷാ വിഭാഗം

കുവൈത്ത് സിറ്റി: സെൻഡ്രൽ ജയിലിലെ തടവുകാർക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്നും മൊബൈൽ ഫോണുകളും എത്തിക്കാൻ നടത്തിയ ശ്രമം സുരക്ഷാ വിഭാഗം അധികൃതർ പരാജയപ്പെടുത്തി. ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ...

400 കുപ്പി വാറ്റ് കൈവശം വെച്ചതിന് പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി : വൻതോതിൽ പ്രാദേശികമായി വാറ്റിയ മദ്യം കൈവശം വെച്ചതിന് പ്രവാസിയെ ഫർവാനിയ പോലീസ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. സുരക്ഷാ വൃത്തങ്ങൾ അനുസരിച്ച്, ഇയാൾ ബസിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം...

തോക്കും ബുള്ളറ്റുകളും കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: ഇഷ്ബിലിയയ്ക്കും റിഹാബിനും ഇടയിലുള്ള പ്രദേശത്ത് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോക്കും 18 ബുള്ളറ്റുകളും കൈവശം വെച്ച ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു. പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട...

അനധികൃതമായി നഴ്സറി നടത്തിയതിന് പ്രവാസിക്ക് പിഴ

കുവൈത്ത് സിറ്റി: വാടക അപ്പാർട്ട്മെന്റിൽ അനധികൃതമായി നഴ്സറി നടത്തിയതിന് പ്രവാസിക്ക് പിഴ ചുമത്തി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. 7000 ദിനാറാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി പ്രവാസി തൊഴിലാളികളെ നിയമിച്ചതിനും ലൈസൻസില്ലാത്ത നഴ്സറി പ്രവർത്തിപ്പിച്ചതിനുമാണ് പിഴ....

നവജാത ശിശുവിനെ വിറ്റു ; അമ്മയടക്കം മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

കോയമ്പത്തൂർ: നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് സുഹൃത്തിന് വിറ്റ യുവതിയെ കോയമ്പത്തൂർ ജില്ലയിലെ പെരിയനായിക്കെപാളയം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുനിന്ന മറ്റുരണ്ടുപേരെയും പിടികൂടി. സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ...

ഡ്യൂട്ടിക്കിടെ ജീവനക്കാരനെ അപമാനിച്ചു; കുവൈത്ത് പൗരനെതിരെ കേസ്

കുവൈത്ത് സിറ്റി: ഡ്യൂട്ടി ചെയ്യുന്നതിനിടെ ജീവനക്കാരനെ അപമാനിച്ചെന്നാരോപിച്ച് കുവൈത്ത് പൗരനെ സുരക്ഷാ, തുറമുഖ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അൽ-ഖഷാനിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. അബ്ദാലി തുറമുഖത്ത് ജോലി ചെയ്യുന്ന ജീവനക്കാരനോടാണ് മോശമായി...

അധ്യാപികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രവാസിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: സ്കൂൾ അധ്യാപികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അതേ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ പ്രവാസിക്ക് വധശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി. പബ്ലിക് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും സി സി ടി വി...

ഷുവൈഖിൽ 125 കിലോ കേടായ മാംസം കണ്ടെത്തി

കുവൈത്ത് സിറ്റി: പരിശോധന കാമ്പയിനുകൾ ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. അടുത്തിടെ ഷുവൈഖ് ഏരിയയിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കരുതുന്ന 125 കിലോഗ്രാം മാംസവും കേടായ...

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനായി ജനറൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട കണ്ടെത്തി. ഏകദേശം 15 കിലോയോളം വരുന്ന...

MOST POPULAR

HOT NEWS