34.4 C
Kuwait City
Thursday, September 19, 2024
Home Tags Crime

Tag: crime

തുറമുഖം വഴി കടത്താൻ ശ്രമിച്ച 12,000 കുപ്പി മദ്യം പിടികൂടി

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഏഷ്യൻ രാജ്യത്തു നിന്നെത്തിയ 40 അടി കണ്ടെയ്നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം കസ്റ്റംസ് ഓഫീസർമാർ പിടിച്ചെടുത്തു. വീട്ടുപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. എക്സ്-റേ ഉപകരണം ഉപയോഗിച്ച്...

രാജ്യത്ത് മയക്കുമരുന്ന് നിർമാണ ഫാക്ടറി ; കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം

കുവൈത്ത് സിറ്റി: സൈക്കോട്രോപിക് പദാർത്ഥങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്തുള്ള മരുഭൂമി പ്രദേശത്തായിട്ടായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് നടത്തിയ റെയ്ഡിൽ...

ദേശീയ ഐക്യം തകർക്കാൻ ശ്രമം: വനിത മാധ്യമപ്രവര്‍ത്തക അറസ്റ്റിൽ

കുവൈറ്റ് സിറ്റി: ദേശീയ ഐക്യം തകർക്കുന്ന രീതിയിലുള്ള വാർത്തകൾ തന്‍റെ സ്വകാര്യ സാറ്റലൈറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത വനിത മാധ്യമപ്രവര്‍ത്തകയെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് അറസ്റ്റ് ചെയ്തതായി സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര...

വൈദ്യുതി ബില്ലില്‍ കൃത്രിമം കാണിച്ച നാല് മന്ത്രാലയ ജീവനക്കാര്‍ക്ക് തടവ്

കുവൈറ്റ് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്‍റെ സംവിധാനങ്ങള്‍‍ ഹാക്ക് ചെയ്യുകയും വാണിജ്യ സമുച്ചയങ്ങളുടെ വൈദ്യുതി മീറ്റര്‍ ബില്ലുകള്‍ മാറ്റുകയും ചെയ്തതിന് വൈദ്യുതി, ജല മന്ത്രാലയത്തിലെ നാല് ജീവനക്കാര്‍ക്ക് അപ്പീല്‍ കോടതി നാല് വര്‍ഷം തടവിന്...

സെൻട്രൽ ജയിലിൽ റെയ്ഡ്: മയക്കുമരുന്ന് ഉൾപ്പടെ വസ്തുക്കൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: സെൻട്രൽ ജയിൽ നമ്പർ 1, വാർഡ് 4-ൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ പരിശോധന നടത്തി. ഓപ്പറേഷനിൽ, വാർഡിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ, ബ്ലേഡഡ് ആയുധങ്ങൾ, മൊബൈൽ...

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം: അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്റെ അമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താൻ...

തൊടുപുഴ: അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്റെ അമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താൻ നിർദേശം. കേരള ശിശുക്ഷേമസമിതിയാണ് പൊലീസിന് നിർദേശം നൽകിയത്. കുട്ടിയുടെ 'അമ്മ ഇപ്പോൾ മനസികചികിത്സയിൽ ആണ്. ശിശുക്ഷേമസമിതിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ബാലനീതി 75...

MOST POPULAR

HOT NEWS