34.4 C
Kuwait City
Thursday, September 19, 2024
Home Tags Gulf news

Tag: gulf news

വൻ പരിശോധന: കുവൈറ്റിൽ 15,000 വ്യാജ വസ്തുക്കൾ പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വൻ പരിശോധന. അൽ-സിദ്ദിഖ് ഏരിയയിലെ ഒരു ഷോപ്പിംഗ് മാളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 15,000 പ്രമുഖ ബ്രാൻഡുകളുടെ വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു. സ്‌ത്രീകളുടെ...

ഗോൾഡൻ ഫോക്ക് പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

കുവൈത്ത് സിറ്റി: കുവൈറ്റിലെ കണ്ണൂരുകാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന 17-ാമത് ഗോൾഡൻ ഫോക്ക് പുരസ്‌കാരത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു. കഴിഞ്ഞ പതിനാറ് വർഷങ്ങളിലായി വിവിധ മേഖലകളിൽ...

ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐ.സി.സി. ആറും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി : ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (GUST) യിൽ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ്...

സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തയാൾ പിടിയിൽ

കുവൈത്ത് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനു നേരെ വെടിയുതിർത്തയാൾ പിടിയിലായി.  സമീപത്തെ കെട്ടിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയും സംഭവത്തിന് ഉപയോഗിച്ച...

കഴിഞ്ഞ വർഷം പിടികൂടിയത് 6,500 തെരുവ് നായ്ക്കളെ

കുവൈത്ത് സിറ്റി: രാജ്യത്ത് തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ ഗണ്യമായ പുരോഗതി. വിവിധ റസിഡൻഷ്യൽ ഏരിയകളിൽ നിന്നുള്ള നിരവധി പരാതികളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 6,500 തെരുവ് നായ്ക്കളെ അതോറിറ്റി വിജയകരമായി...

ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു. ഏകദേശം ഇരുപതോളം പേപ്പറുകളടങ്ങിയ മൂന്ന് റോളുകളാണ് ജനറൽ അ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടൊപ്പം മൊബൈൽ ഫോണുകളും...

സഹേൽ ആപ്പിൽ പുതിയ സേവനം

കുവൈത്ത് സിറ്റി: സർക്കാർ പ്ലാറ്റ്‌ഫോമായ `സഹേൽ' ആപ്പിൽ സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന ‘നോ ഫിനാൻഷ്യൽ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്‘ സേവനം അവതരിപ്പിച്ചെന്ന് നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ...

50,000ലേറെ പേരുടെ സിവിൽ ഐഡി നീക്കം ചെയ്തു

കുവൈത്ത് സിറ്റി : രാജ്യത്ത് 50,000ലേറെ പേരുടെ താമസ വിലാസം നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും കെട്ടിട ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തതനുസരിച്ചുമാണ് നടപടി സ്വീകരിച്ചത്. താമസം മാറിയവർ...

സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ

കുവൈത്ത് സിറ്റി: സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ നേരിട്ടതായി അധികൃതർ അറിയിച്ചു. ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകൾ നേരിട്ടതായി സഹല്‍ അധികൃതര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ചു വരികയാണെന്നും അവർ എക്സിലൂടെ അറിയിച്ചു.

ഐ.ബി.പി.സി ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ-കുവൈത്ത് ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസിന്‍റെ (എഫ്.ഐ.ഇ.ഒ) സഹകരണത്തോടെയായിരുന്നു പരിപാടി....

MOST POPULAR

HOT NEWS