34.9 C
Kuwait City
Sunday, September 8, 2024
Home Tags India

Tag: india

ശ്വാസകോശ അണുബാധ; സീതാറാം യെച്ചൂരി ആശുപത്രിയിൽ

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ തീവ്രപരിചരണ വിഭാഗത്തിൽ...

വാഹനാപകടം: ടെക്സസിൽ നാല് ഇന്ത്യക്കാർ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഹൈവേയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു. ടാക്സി ഷെയർ ആപ്പായ കാർ പൂളിങ് വഴി യാത്ര ചെയ്തവരാണ് ദാരുണമായി വെന്തുമരിച്ചത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ്...

നവജാത ശിശുവിനെ വിറ്റു ; അമ്മയടക്കം മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

കോയമ്പത്തൂർ: നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് സുഹൃത്തിന് വിറ്റ യുവതിയെ കോയമ്പത്തൂർ ജില്ലയിലെ പെരിയനായിക്കെപാളയം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുനിന്ന മറ്റുരണ്ടുപേരെയും പിടികൂടി. സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ...

യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി സർവീസ് നടത്തി; എയർ ഇന്ത്യക്ക് 90 ലക്ഷം പിഴ

ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി കഴിഞ്ഞ മാസം വിമാനം സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്കും അതിന്‍റെ രണ്ട് സീനിയർ എക്സിക്യൂട്ടീവുകൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വെള്ളിയാഴ്ച 90 ലക്ഷം രൂപ...

കുവൈത്തിനും ഇന്ത്യയിക്കുമിടയിൽ പ്രതിദിന സർവിസുകൾ ആരംഭിക്കാൻ ആകാശ എയർ

കുവൈത്ത് സിറ്റി: കുവൈറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ സർവീസ് ആരംഭിക്കാനുള്ള ഇന്ത്യൻ എയർലൈൻ ആയ ആകാശയുടെ അഭ്യർത്ഥനയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരം നൽകി. ഓഗസ്റ്റ്...

വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - കുവൈറ്റ് ബന്ധങ്ങളുടെ ആഴം...

മുംബൈ വിമാനത്താവളത്തിൽ 20 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ

മുംബൈ : രണ്ട് ഷാംപൂ, ലോഷൻ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ യുവതിയെ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

സ്വതന്ത്ര്യ ദിനാഘോഷങ്ങളുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയും. രാവിലെ 8 മണിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ അംബാസഡർ ഡോ....

സ്വതന്ത്ര്യ ദിനാശംസകൾ നേർന്ന് കുവൈത്ത് ഭരണാധികാരികൾ

കുവൈത്ത് സിറ്റി: 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന ഇന്ത്യക്ക് സ്വതന്ത്ര്യ ദിനാശംസകൾ നേർന്ന് കുവൈത്ത് ഭരണാധികാരികൾ. കുവെെത്ത് അമീർ ശൈഖ് മെഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ത്യൻ...

വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് സന്ദർശിക്കും

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ ആഗസ്റ്റ് 18 ന് കുവൈത്തിൽ സന്ദർശനം നടത്തും. ഔദ്യോഗിക കാര്യങ്ങൾക്കായാണ് സന്ദർശനം. സന്ദദർശ ഭാഗമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയുമായി കൂടിക്കാഴ്ച...

MOST POPULAR

HOT NEWS