31 C
Kuwait City
Thursday, September 19, 2024
Home Tags Kuwaitassociation

Tag: Kuwaitassociation

കെ.ടി.എം.സി.സി വാർഷിക കൺവൻഷൻ -2024 ഫ്ലയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 2, 3, 4, (ബുധൻ - വെള്ളി) വൈകിട്ട് 7 .00 മുതൽ 9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ...

സീതാറാം യെച്ചൂരി അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. .യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ...

ടാലന്റ് ടെസ്റ്റ് 2024: മുഖ്യാതിഥി പ്രേംകുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു

കുവൈത്ത് സിറ്റി: പ്രതിഭകളുടെ സംഗമ വേദിയായ ടാലന്റ് ടെസ്റ്റ് 2024ൻ്റെ മുഖ്യാതിഥിയായി എത്തിയ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാറിനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെടിഎംസിസി ഭാരവാഹികൾ സ്വീകരിച്ചു. കുവൈറ്റ്...

മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് യാത്രയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കിനാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ പ്രതിഭാധനനായ സെക്രട്ടറി അനീഷ് കാരാട്ടിനും, വനിതാ വിംഗ് ജോയിന്റ്‌ ട്രഷറർ ഭവ്യാ അനീഷിനും, നിഹാരിക അനീഷിനും, ജനറൽ സെക്രട്ടറി...

സാരഥി കുവൈറ്റ് ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി പ്രദേശിക സമിതിയായ ഫഹഹീൽ യൂണിറ്റ് നേതൃത്വം കൊടുത്ത "സ്നേഹസ്പർശം-2024", കണ്ണൂർ പയ്യന്നൂർ ആനന്ദ ആശ്രമത്തിലെയും ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കുമായി ഓണാഘോഷവും,...

സാരഥി കുവൈറ്റ് 170 മത് ശ്രീനാരായണതിരുജയന്തി ആഘോഷിച്ചു

കുവൈത്ത് സിറ്റി: സാരഥി കുവൈറ്റ് ശ്രീനാരായണ തിരുജയന്തി ആഘോഷങ്ങൾ ഓഗസ്റ്റ് 18, 30 എന്നീ രണ്ടു തീയതികളിൽ ആയി അരങ്ങേറി. തിരുജയന്തി ഉദ്ഘാടനദിവസം, സാരഥി സാൽമിയ പ്രാദേശിക സമിതി അവതരിപ്പിച്ച ഭജനയും ഗുരുദർശന...

കെ.ടി.എം.സി .സി ടാലന്റ് ടെസ്റ്റ് 15ന്

കുവൈത്ത് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന് സംഘടിപ്പിക്കും. എൻ.ഇ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8ന് ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഇ.സി.കെയിലെയും അഹമ്മദി...

കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ കുട്ടികളുടെ ചിത്രരചന മത്സരം നടത്തി

കുവൈത്ത് സിറ്റി: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ "കേരമഴവില്ല് " എന്ന പേരിൽ കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ സബ്ജൂനിയർസ്, ജൂനിയേഴ്സ്, സീനിയേഴ്സ് എന്നീ...

‘വയനാടിനായ് കൈകോർക്കാം’ : കല കുവൈറ്റ്‌- രണ്ടാംഘട്ട ധനസഹായം 10 ലക്ഷം രൂപ...

കുവൈറ്റ്‌ സിറ്റി:വയനാട്ടിലെ ദുരിതബാധിതർക്കായ് കല കുവൈറ്റിന്റ നേതൃത്വത്തിൽ നടത്തി വരുന്ന "വയനാടിനായ് കൈകോർക്കാം"എന്ന ക്യാമ്പയിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് പ്രവർത്തകർ ഇതിനോടകം 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്...

കോഴിക്കോട്‌ ജില്ലാ അസ്സോസിയേഷൻ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കുവൈത്ത്‌ സിറ്റി: കോഴിക്കോട് ജില്ലാ അസ്സോസിയേഷൻ കുവൈറ്റ് 2023-24 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുൻ‌തൂക്കം നൽകുന്നതിനായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ എല്ലാ വർഷവും...

MOST POPULAR

HOT NEWS