31 C
Kuwait City
Thursday, September 19, 2024
Home Tags Latest

Tag: latest

വാഹന ഹോൺ തെറ്റായി ഉപയോഗിച്ചാൽ 25 ദിനാർ പിഴ

കുവൈത്ത് സിറ്റി: വാഹനങ്ങളുടെ ഹോൺ അനുചിതമായി ഉപയോഗിക്കുന്നത് കുവൈറ്റ് നിയമപ്രകാരം ട്രാഫിക് ലംഘനമാണെന്നും 25 കുവൈറ്റ് ദിനാർ പിഴ ഈടാക്കുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. വാഹന ഹോണുകൾ കർശനമായി അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ്...

ഹിസ്ബുള്ള പേജർ സ്ഫോടനം: 10 പേർ മരിച്ചു, മൂവായിരത്തോളം പേർക്ക് പരിക്കേറ്റു

ബെയ്റൂത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനനിലും പേജർ സ്ഫോടന പരമ്പര. ആക്രമണത്തിൽ ഇതുവരെ പത്തുപേർ കൊല്ലപ്പെടുകയും 3000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ചാര ഏജൻസിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു....

കെ.കെ.പി.എ യാത്രയയപ്പ് നൽകി

കുവൈറ്റ്‌ സിറ്റി. പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നൈനാൻ ജോണിന് യാത്ര അയപ്പ് നൽകി. അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി തോമസ്...

കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്ലയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക് )കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മെഡക്‌സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് ‌അലി പ്രകാശന കർമ്മം നിർവഹിച്ചു....

മയക്കുമരുന്ന് കടത്തിയതിന് ബോർഡർ ഓഫീസറും ബിദൂനിയും അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജഹ്റയിൽ മയക്കുമരുന്ന് കച്ചവടത്തിലും ശേഖരണത്തിലും ഏർപ്പെട്ടതിന് അതിർത്തി ഉദ്യോഗസ്ഥനെയും അയാളുടെ കൂട്ടാളിയായ ബിദൂനിയെയും അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ...

ഐ സി എഫ് മെഗാ മീലാദ് സമ്മേളനം സെപ്തംബര്‍ 20 ന്

കുവൈത്ത് സിറ്റി: "തിരുനബി(സ): ജീവിതം, ദര്‍ശനം" എന്ന പ്രമേയത്തില്‍ ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്‍റെ ഭാഗമായി കുവൈത്ത് നാഷനല്‍ കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2024...

അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി.

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ ഫോട്ടോകൾ പങ്കുവച്ചു കൊണ്ട് അദിതിയാണ് ഈ സന്തോഷവാർത്ത...

കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രിയും മുൻ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് (82) അന്തരിച്ചു. 1942-ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് അൽ-ഹമദ് അൽ-സബാഹ്...

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോദം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ...

മൂർഖൻ പാമ്പി​ന്‍റെ തല വായ്ക്കുള്ളിലാക്കി വിഡിയോ; യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: മൂർഖൻ പാമ്പി​ന്‍റെ തല വായ്ക്കുള്ളിലാക്കി വിഡിയോ എടുത്ത യുവാവ് മരണപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 വയസ്സുകാരനായ ശിവരാജ് ആണ് മരിച്ചത്. റോഡിൽനിന്ന് ശിവരാജ് മൂർഖൻ പാമ്പിനെ വായിലേക്കിടുന്നത് വിഡിയോയിൽ...

MOST POPULAR

HOT NEWS