34.4 C
Kuwait City
Thursday, September 19, 2024
Home Tags Latest news

Tag: latest news

നാവികസേനക്ക്​ രണ്ട്​ അന്തർവാഹിനി പ്രതിരോധ കപ്പലുകൾ കൂടി

കൊച്ചി: നാവിക സേന പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച 2 അന്തർവാഹിനി പ്രതിരോധ ക​പ്പ​ലു​ക​ൾ നീ​റ്റി​ലി​റ​ക്കി. ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡ്​​ ഫ്ലാ​ഗ്​ ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ്​ ഇ​ൻ ചീ​ഫ് വൈ​സ്​ അ​ഡ്​​മി​റ​ൽ വി....

പത്ത് പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് പത്ത് പത്ത് പേരുടെ പൗരത്വം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തെറ്റായ രീതിയിൽ പൗരത്വം നേടിയതിനും പൗരത്വം ലഭിച്ച് 15 വർഷത്തിനുള്ളിൽ പല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുമാണ് പൗരത്വം റദ്ദ്...

ഇനിയും വൈകേണ്ട; ബയോമെട്രിക് രജിസ്ട്രേഷൻ സമയ പരിധി അവസാനിക്കുന്നു

കുവൈത്ത് സിറ്റി: 175,000 ത്തോളം പൗരന്മാർ ബയോമെട്രിക് രജിസ്ട്രേഷൻ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റിലെ പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ നായിഫ് അൽ മുതൈരി അറിയിച്ചു. ഏകദേശം 800,000...

കിടപ്പിലായവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും പുതിയ ബയോമെട്രിക് സംവിധാനം ആരംഭിച്ചു

കുവൈത്ത് സിറ്റി: കിടപ്പിലായവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും മാനസിക വൈകല്യമുള്ളവർക്കും കമ്യൂണിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ബയോമെട്രിക് സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് വിരലടയാളം എടുക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും ആവശ്യമായ...

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ല – ഡോ. ബഹാവുദ്ധീൻ മുഹമ്മദ്‌ നദ് വി

കുവൈത്ത് : പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത കാലത്ത് ഇസ്ലാം വരുത്തിയ അത്ഭുതകരമായ പരിവർത്തനങ്ങൾ ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ജീവിതത്തിലെ പ്ലാനിങ് ഇസ്ലാമിലെ പ്രധാന വിഷയമാണെന്നും വിദ്യാഭ്യാസ മേഖലകളിൽ ഭാവി ശോഭനമാക്കാൻ വിദ്യാർത്ഥികൾ...

കുവൈത്ത് കെഎംസിസി മുഖപത്രം “ദർശനം” ഓൺലൈൻ പതിപ്പ് പുറത്തിറക്കി

കുവൈത്ത് സിറ്റി : പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ പ്രകാശനം ചെയ്യപ്പെട്ട കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് കുവൈത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ...

യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി സർവീസ് നടത്തി; എയർ ഇന്ത്യക്ക് 90 ലക്ഷം പിഴ

ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി കഴിഞ്ഞ മാസം വിമാനം സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്കും അതിന്‍റെ രണ്ട് സീനിയർ എക്സിക്യൂട്ടീവുകൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വെള്ളിയാഴ്ച 90 ലക്ഷം രൂപ...

ഗാർഹിക വിസ മാറ്റത്തിന് 30,000 അപേക്ഷകൾ ഫയൽ ചെയ്തു

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ഗാർഹിക മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാൻ തീരുമാനം പുറപ്പെടുവിച്ചതു മുതൽ ലഭിച്ചത് 30,000 അപേക്ഷകൾ. ജൂലൈ 14 മുതൽ ആഗസ്ത് പകുതി വരെ ലഭിച്ച അപേക്ഷകളിൽ...

മംഗഫ് തീപിടിത്തത്തിന് പിന്നിൽ ക്രമിനൽ ഉദ്ദേശ്യമില്ല

കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തക്കേസ് പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി റിപോർട്ടുകൾ. തീപിടിത്തം മനപൂർവമല്ലെന്ന് തെളിയിക്കുന്ന സാങ്കേതിക റിപ്പോർട്ടുകളെ തുടർന്ന് കേസ് ഒരു കുറ്റകൃത്യം...

തടങ്കലിനും നാടുകടത്തലിനും പുതിയ കേന്ദ്രം

കുവൈത്ത് സിറ്റി: രാജ്യത്ത് തടങ്കലിനും നാടുകടത്തലിനുമായി പുതിയ കേന്ദ്രം തുറന്നു. സുലൈബിയ മേഖലയിലാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ്...

MOST POPULAR

HOT NEWS