34.4 C
Kuwait City
Thursday, September 19, 2024
Home Tags Latest

Tag: latest

കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രിയും മുൻ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് (82) അന്തരിച്ചു. 1942-ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് അൽ-ഹമദ് അൽ-സബാഹ്...

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോദം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ...

മൂർഖൻ പാമ്പി​ന്‍റെ തല വായ്ക്കുള്ളിലാക്കി വിഡിയോ; യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: മൂർഖൻ പാമ്പി​ന്‍റെ തല വായ്ക്കുള്ളിലാക്കി വിഡിയോ എടുത്ത യുവാവ് മരണപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 വയസ്സുകാരനായ ശിവരാജ് ആണ് മരിച്ചത്. റോഡിൽനിന്ന് ശിവരാജ് മൂർഖൻ പാമ്പിനെ വായിലേക്കിടുന്നത് വിഡിയോയിൽ...

കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായ വർധന

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2024 സാമ്പത്തിക വർഷത്തിൽ 2.10 ബില്യൺ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ 1.56 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 34.78 ശതമാനം വർധനവുണ്ടായെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ...

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് 59 -ാം ഇടവക ദിനം

കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 59 -ാം വാർഷികം 2024 സെപ്റ്റംബർ 13 വെള്ളിയാഴ്ച 6.30PM ന് എൻ.ഇ.സി.കെയിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും....

സിൽവർ ജൂബിലി സമാപന സമ്മേളനവും – മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനവും ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)'24 സമ്മേളനവും, ‘പ്രവാസത്തിലും പ്രഭ...

‘ഓണമാണ് ഓർമ്മ വേണം’ സെപ്റ്റംബർ 12ന്

കുവൈറ്റ് സിറ്റി :പ്രതിഭ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ രേഷ്മ ശരത്ത് നിർമ്മിച്ച് സാബു സൂര്യചിത്ര സംവിധാനം ചെയ്യുന്ന “ഓണമാണ് ഓർമ്മവേണം “ എന്ന ടെലിഫിലിം സെപ്റ്റംബർ 12ന് വ്യാഴാഴ്ച 7:30 pm അഹമ്മദി...

ആശുപത്രികളിൽ വാഹന പാർക്കിങ്ങിന് 48 മണിക്കൂർ പരിധി

കുവൈത്ത് സിറ്റി : ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ രാത്രി പാർക്ക് ചെയ്യുന്ന്ത് നിയന്ത്രിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു കാരണവശാലും 48 മണിക്കൂറിൽ...

അറബ് ലോകത്തെ ആദ്യ ആണവ നിലയം പൂർത്തിയാക്കി യു.എ.ഇ

ദുബൈ: എണ്ണ സമ്പന്നമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു. അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റ് അതിൻ്റെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ വാണിജ്യ പ്രവർത്തനത്തിൽ പ്രവേശിച്ചതിന്...

ഏകീകൃത ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് ചർച്ച നടത്തി കുവൈത്ത്, ജിസിസി ബോഡി

കുവൈത്ത് സിറ്റി: കുവൈറ്റിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെൻ്ററിൻ്റെ (ജിസിസി-സ്റ്റാറ്റ്) ഉന്നതതല പ്രതിനിധി സംഘവുമായി ചർച്ച നടത്തി. തീരുമാനമെടുക്കൽ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും ജിസിസി രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്ക് ഏജൻസികളുടെ കാര്യക്ഷമത...

MOST POPULAR

HOT NEWS