32.2 C
Kuwait City
Thursday, September 19, 2024
Home Tags Latest

Tag: latest

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സിന് ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്‍റെ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഹൗസ്...

ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ (IGC) 2023-24 വര്‍ഷത്തെ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഹൗസ് അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യന്‍ ജ്വല്ലറി മേഖലയിലെ...

ശെന്തുരുണി : ഒരു കാടിന്റെ ആത്മാവ്

ശെന്തുരുണി എന്ന് മാത്രം കേട്ടാൽ ഒരു മായാലോകത്തിന്റെ പേരെന്ന് തോന്നും. കേരളത്തിലെ കൊല്ലം ജില്ലയിൽ, അഗസ്ത്യമലയുടെ താഴവാരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു പച്ചപ്പു നിറഞ്ഞ സ്വർഗ്ഗമാണ് ശെന്തുരുണി വന്യജീവി സങ്കേതം.ഇന്ത്യയിൽ ഒരു മരത്തിന്റെ പേരിൽ...

കുവൈത്ത് കെഎംസിസി മുഖപത്രം “ദർശനം” ഓൺലൈൻ പതിപ്പ് പുറത്തിറക്കി

കുവൈത്ത് സിറ്റി : പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ പ്രകാശനം ചെയ്യപ്പെട്ട കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് കുവൈത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ...

ദക്ഷിണ കൊറിയയിലെ ഹോട്ടലിൽ തീപിടുത്തം; 7 പേർ മരിച്ചു

ദക്ഷിണ കൊറിയയിലെ സിയോളിനടുത്തുള്ള ബുച്ചിയോൺ നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമ്പത് നിലകളുള്ള ഹോട്ടലിന്‍റെ എട്ടാം നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേർ മരിക്കുകയും...

ഗാർഹിക വിസ മാറ്റത്തിന് 30,000 അപേക്ഷകൾ ഫയൽ ചെയ്തു

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ഗാർഹിക മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാൻ തീരുമാനം പുറപ്പെടുവിച്ചതു മുതൽ ലഭിച്ചത് 30,000 അപേക്ഷകൾ. ജൂലൈ 14 മുതൽ ആഗസ്ത് പകുതി വരെ ലഭിച്ച അപേക്ഷകളിൽ...

കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു

കുവൈത്ത് സിറ്റി: ജാബ്രിയ മേഖലയിലെ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാനുള്ള തിരച്ചിൽ തുടരുകയാണെന്ന് കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. സംഭവം നടന്നതായി വിവരം ലഭിച്ചയുടനെ ഫയർഫോഴ്‌സ്...

കുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വടക്കു കിഴക്കൻ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിന്‍റെ (കെ.ഐ.എസ്.ആർ) ഭാഗമായ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.5...

മംഗഫ് തീപിടിത്തത്തിന് പിന്നിൽ ക്രമിനൽ ഉദ്ദേശ്യമില്ല

കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തക്കേസ് പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി റിപോർട്ടുകൾ. തീപിടിത്തം മനപൂർവമല്ലെന്ന് തെളിയിക്കുന്ന സാങ്കേതിക റിപ്പോർട്ടുകളെ തുടർന്ന് കേസ് ഒരു കുറ്റകൃത്യം...

രാജ്യത്തെ സ്‌കൂൾ കാൻ്റീനുകളിൽ 7 ഭക്ഷണ സാധനങ്ങൾക്ക് നിരോധനം

കുവൈത്ത് സിറ്റി : രാജ്യത്തെ സ്കൂൾ കാന്റീനുകളിൽ ഏഴ് തരം ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. വരാനിരിക്കുന്ന അധ്യയന വർഷം സുഗമമാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രയത്നങ്ങളുടെ ഭാഗമായാണിത്. സ്‌കൂളുകളിൽ കഫറ്റീരിയകൾ സജ്ജീകരിക്കാനുള്ള...

ഗതാഗത നിയമലംഘനങ്ങൾ നടപ്പാക്കാൻ പുതിയ റഡാർ സംവിധാനം

കുവൈത്ത് സിറ്റി: പൊതുനിരത്തുകളിൽ നിയമലംഘനം നടത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടാൻ നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പുതിയ പട്രോൾ സംവിധാനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ വിവിധ റിംഗ് റോഡുകളിലും എക്‌സ്പ്രസ്...

MOST POPULAR

HOT NEWS