34.4 C
Kuwait City
Thursday, September 19, 2024
Home Tags Latest

Tag: latest

കെ.കെ.എം.എ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് 'രക്തദാനം മഹാദാനം' ക്യാമ്പ് ഉദ്ഘാടനം...

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024: പൃഥ്വിരാജ് മികച്ച നടൻ, ‘കാതൽ ദ കോർ’...

2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഒൻപത് അവാർഡുകൾ വാരിക്കൂട്ടി 'ആടുജീവിതം' കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച വിജയം നേടി. ഒരു ദശാബ്ദത്തിലേറെയായി സിനിമയിൽ പ്രവർത്തിച്ച ബ്ലെസി മികച്ച സംവിധായകനായി...

കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കം

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് ഈ ഷോപ്പിങ് മാമാങ്കം സംഘടിപ്പിക്കുന്നത്. ലുലുവിൻ്റെ...

മാധ്യമങ്ങളും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറും

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നൊരു അവസ്ഥയുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിഷമഘട്ടത്തിലൂടെ കടന്ന് പോയവർക്ക് അതുമൂലം പിന്നീടുണ്ടാവുന്ന മാനസികമായ ബുദ്ധിമുട്ടുകളെയാണ് PTSD എന്ന് പറയാറ്. വയനാടിലെ പോലെ ദാരുണമായ ദുരന്തങ്ങളെ അതിജീവിച്ചവർക്ക്,...

മതചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് കുട്ടികള്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മതചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് കുട്ടികള്‍ മരിച്ചു. സാഗർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിന്‍റെ ഭാഗമായി 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ കളിമൺ...

അലി സബാഹ് അല്‍ സലേം ഏരിയയില്‍ വാഹനത്തിന് തീപിടിച്ചു

കുവൈത്ത് സിറ്റി: അലി സബാഹ് അല്‍ സലേം ഏരിയയില്‍ വാഹനത്തിന് തീപിടിച്ചു. സമീപത്തെ വീടിനു മുന്നിലെ കൂടാരത്തിലേക്ക് വാഹനത്തിൽ നിന്നും തീ പടരുന്നത് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം....

പാചക വാതകം പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: വീടിനുള്ളിൽ പാചക വാതകം പൊട്ടിത്തെറിച്ചു.ഒരാൾക്ക് പരിക്കേറ്റു. സാദ് അല്‍ അബ്ദുല്ലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇന്ത്യയിൽ അസാധാരണ മഴ – കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: മൺസൂൺ സീസണിൽ ശേഷിക്കുന്ന രണ്ട് മാസങ്ങളിൽ രാജ്യത്ത് സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യാഴാഴ്ച പറഞ്ഞു. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ...

MOST POPULAR

HOT NEWS