32.2 C
Kuwait City
Thursday, September 19, 2024
Home Tags Lulu

Tag: lulu

ഓണാഘോഷം; കുവൈത്ത് ലുലുവിൽ വടംവലി മത്സരം അരങ്ങേറി

കുവൈത്ത് സിറ്റി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ലുലുവിന്റെ അൽ റായ് ഔട്ട് ലറ്റിൽ വടംവലി മത്സരം അരങ്ങേറി. സെപ്തംബർ 13 ന് നടന്ന മത്സരത്തിൽ 14 ടീമുകൾ പങ്കെടുത്തു. അൽവാസാൻ, ബയാറ, നൂർ...

ലുലു ഹൈപ്പർമാർക്കറ്റ് ‘വിസ്മയകരമായ ഓണം 2024′ 17 വരെ നീളും

കുവൈത്ത് സിറ്റി: കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് "വിസ്മയകരമായ ഓണം 2024' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 12-ന് ലുലു കുവൈറ്റിൻ്റെ അൽ-റായി ഔട്ട്‌ലെറ്റിൽ ആരംഭിച്ച ആഘോഷങ്ങൾ 17 വരെ നീളും. എല്ലാ...

ഓണത്തിരക്കിൽ അമർന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: പൊന്നോണത്തെ വരവേൽക്കാൻ കുവൈത്ത് പ്രവാസി സമൂഹം ഒരുങ്ങുമ്പോൾ പഴം, പച്ചക്കറി തുടങ്ങി അവശ്യ സാധനങ്ങൾ വാങ്ങാൻ രാജ്യത്തെ എല്ലാ  ഹൈപ്പർ മാർക്കറ്റുകളിലും തിരക്കോട് തിരക്ക്. തിരുവോണ ദിനമായ ഞായറാഴ്ച തന്നെ...

‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്

കുവൈത്ത് സിറ്റി: എല്ലാ ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ആധികാരിക ഇറ്റാലിയൻ ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളും സഹിതം 'ലെറ്റ്സ് ഈറ്റാലിയൻ 2024' പ്രൊമോഷൻ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. പ്രമോഷൻ, ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ...

കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കം

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് ഈ ഷോപ്പിങ് മാമാങ്കം സംഘടിപ്പിക്കുന്നത്. ലുലുവിൻ്റെ...

ലു​ലു ഹൈ​പ്പ​ർ​മാമാ​ർ​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഫെ​സ്റ്റ്

കു​വൈ​ത്ത് സി​റ്റി: വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാമാ​ർ​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഫെ​സ്റ്റ്. ‘ലു​ലു പ്രൗ​ഡ​ലി ദ​ക്ഷി​ക്ഷി​ണാ​ഫ്രി​ക്ക- 2024'എ​ന്ന പേ​രി​ലു​ള്ള ഫെ​സ്റ്റ് ലു​ലു അ​ൽ ഖു​റൈ​ൻ ഔ​ട്ട്‍ല​റ്റി​ൽ കു​വൈ​ത്തി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ മ​നേ​ലി​സി...

MOST POPULAR

HOT NEWS