34.4 C
Kuwait City
Thursday, September 19, 2024
Home Tags Mpox

Tag: mpox

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എടവണ്ണ ഒതായി സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോദം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ...

മങ്കി പോക്സ്: സംശയിച്ചിരുന്ന ആറ് കേസുകളും നെഗറ്റീവ്

കുവൈറ്റ് സിറ്റി: രാജ്യത്ത് കുരങ്ങുപനിയെന്ന് സംശയിച്ചിരുന്ന ആറ് കേസുകൾ നെഗറ്റീവ് ആയി. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനും തൊഴിലാളികൾക്കും പകർച്ചവ്യാധിക്കെതിരെ കുത്തിവയ്പ്പ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം ദ്രുത നടപടി സ്വീകരിച്ചുവരുകയാണ്....

MOST POPULAR

HOT NEWS