Tag: queer
മൈസൂരുവിന് അഭിമാനത്തിന്റെ നിറങ്ങൾ പകരുമ്പോൾ
2024 ഫെബ്രുവരി 18, ഉച്ചകഴിഞ്ഞ് 3 മണി.. മധ്യാഹ്ന സൂര്യന്റെ ചൂടിൽ, നഗരത്തിന്റെ രണ്ടാമത്തെ പ്രൈഡ് മാർച്ച് ആഘോഷിക്കാൻ വർണ്ണാഭമായ വസ്ത്രം ധരിച്ചെത്തിയ ഏകദേശം നാനൂറോളം ആളുകളായിരുന്നു. ഇവർ സബാറിൽ നിന്നും മൈസൂരു...