Tag: sunday
നബിദിനം: ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ല
കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. ഇതുസംബന്ധിച്ച സർക്കുലർ കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കി. ബാങ്കുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഞായറാഴ്ച നബിദിന അവധി...