31 C
Kuwait City
Thursday, September 19, 2024
Home Tags World

Tag: World

ദക്ഷിണ കൊറിയയിലെ ഹോട്ടലിൽ തീപിടുത്തം; 7 പേർ മരിച്ചു

ദക്ഷിണ കൊറിയയിലെ സിയോളിനടുത്തുള്ള ബുച്ചിയോൺ നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമ്പത് നിലകളുള്ള ഹോട്ടലിന്‍റെ എട്ടാം നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേർ മരിക്കുകയും...

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ (61) ഇറാൻ ടെഹ്റാനിലെ വസതിയിൽ കൊല്ലപ്പെട്ടു. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു.വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. സുരക്ഷാ ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടു. 2017 മുതൽ...

എത്യോപ്യയിലെ മണ്ണിടിച്ചിൽ; 200ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ദക്ഷിണ എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ 200 ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഗോഫ സോണിലെ കെഞ്ചോ-ഷാച്ച പ്രദേശത്ത് തിങ്കളാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവരെ 148 പുരുഷന്മാരും 81 സ്ത്രീകളും മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക...

MOST POPULAR

HOT NEWS