Tag: world news
ലോകത്തിലെ ഏറ്റവും വലിയ ബോഡി ബിൽഡർ ഹൃദയാഘാതം മൂലം അന്തരിച്ചു
ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരിപ്പിച്ച ബോഡി ബിൽഡർ ഇല്ലിയ യെഫിംചിക് ഹൃദയാഘാതം മൂലം അന്തരിച്ചു. 36 വയസായിരുന്നു. സെപ്റ്റംബർ 6 നാണ് ഇല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം സെപ്റ്റംബർ...