Middle EastKuwait ടാറ്റൂ കലാകാരനെ നാടുകടത്തും By Publisher - November 10, 2022 0 19 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ താമസസ്ഥലത്ത് ടാറ്റൂ ബിസിനസ്സ് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്ത ചൈനീസ് പ്രവാസിയെ നാടുകടത്താൻ റഫർ ചെയ്തു.ഇതോടൊപ്പം തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 13 പ്രവാസി തൊഴിലാളികൾ യും നാടുകടത്തും.