വിദേശ സന്ദർശനത്തിന് ശേഷം അമീർ തിരിച്ചെത്തി

0
25

വിദേശത്ത് അവധിക്കാലം ചെലവഴിച്ച ശേഷം,  അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ബുധനാഴ്ച വൈകുന്നേരം നാട്ടിൽ മടങ്ങി എത്തി.കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ-ഗാനെം,  ഷെയ്ഖ് നാസർ അൽ-മുഹമ്മദ് അൽ-അഹമ്മദ് അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-അഹമ്മദ് അൽ സബാഹ് എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.